
കൃഷ്ണന്
പയ്യന്നൂര്‍: വെള്ളൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ പി. കൃഷ്ണന് (74) അന്തരിച്ചു. ഭാര്യ: കെ. രാഗിണി (കരിങ്കുഴി). മക്കള്‍: ശ്രീജിത്ത്, രഞ്ജിത്ത് (കെഎസ്ഇബി കാങ്കോല്‍), ശ്രീകാന്ത്, ശ്രീരാജ് (ജനത വെള്ളൂര്‍). മരുമക്കള്‍: സജിത (പേക്കടം), നീനു (ഉദിനൂര്‍), രാധ (മൈസൂരു), അനുപ്രിയ (കണിച്ചിറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions