Obituary
ഫ്രാ​ൻ​സി​സ്

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ബി​വി​ജെ​എം എ​ച്ച്എ​സ്എ​സ് റി​ട്ട. ക്ല​ർ​ക്കും പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ​സ് ദേ​വാ​ല​യ സെ​ക്ര​ട്ട​റി​യു​മാ​യ ഫ്രാ​ൻ​സി​സ് ക​പ്പൂ​ര് (സ​ണ്ണി 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി വ​രാ​പ്പു​ഴ തെ​ക്കി​നേ​ത്ത് കു​ടും​ബാം​ഗം . മ​ക്ക​ൾ: കു​ര്യ​ൻ കെ. ​ഫ്രാ​ൻ​സി​സ് (ബം​ഗ​ളൂ​രു), ഡോ. ​മാ​ത്യു കെ. ​ഫ്രാ​ൻ​സി​സ് (ഇ​സ്ര​യേ​ൽ). മ​രു​മ​ക്ക​ൾ: റി​ന്‍റ മ​രി​യ ജോ​സ​ഫ് കൊ​ത​മ്പ​നാ​നി​യി​ൽ (ഉ​ദ​യ​ഗി​രി), ലി​യോ​ണ മ​രി​യ റെ​ന്നി ഞാ​റ​ക്കു​ള​ത്ത് (കാ​ര​ന്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു, സി​ബി, ലി​ല്ലി​ക്കു​ട്ടി.