
കെ.ജെ. വർഗീസ്
കുളത്തൂപ്പുഴ: ഇഎസ്എം നഗർ കുഴിമണ്ണിൽ വീട്ടിൽ കെ.ജെ. വർഗീസ് (ജോർജുകുട്ടി-74) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഇഎസ്എം കോളനി നഗറിലുള്ള സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: ജിജോ, ജെറിൻ. മരുമകൾ: റോസിൻ. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions