
അന്നമ്മ മാത്യു
പഴയിടം : പാമ്പൂരിക്കൽ അന്നമ്മ മാത്യു (ബേബി-86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കരികാട്ടൂരുള്ള ഭവനത്തിൽ ആരംഭിച്ച് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത മുക്കുട്ടുതറ വട്ടപ്പാറതടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.എം. മാത്യു (കുട്ടപ്പൻ). മക്കൾ: ഓമന, മിനി, പരേതനായ സോജൻ. മരുമക്കൾ: ടോമി കാരിക്കകുന്നേൽ (വെളിച്ചയാനി), ജോർജ്കുട്ടി കണ്ണംപള്ളിൽ (മാടപ്പള്ളി), ലാലി കൊച്ചുപറമ്പിൽ (പൊൻകുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions