
കുട്ടിയമ്മ വക്കച്ചൻ
പ്രവിത്താനം : കുരംകുത്തിമാക്കൽ കുട്ടിയമ്മ വക്കച്ചൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത പൂഞ്ഞാർ വരകുകാലാപറന്പിൽ കുടുംബാംഗം. ഭർത്താവ്: വക്കച്ചൻ മൈക്കിൾ. മക്കൾ: നിഷ തെരേസ പോൾ (ഓസ്ട്രേലിയ), നൈസ് മറിയ പോൾ (ഓസ്ട്രേലിയ), നിബിൻ പോൾ, നിധിൻ പോൾ. മരുമക്കൾ: സോജോ അഗസ്റ്റിൻ അഴകൻപറന്പിൽ (കുട്ടനാട്), അനീഷ് ജോസഫ് മുന്നാനപ്പള്ളിൽ (ചെമ്മലമറ്റം), റിയ കാതറിൻ വിൻസന്റ് മണ്ണനാൽ (ചങ്ങനാശേരി), ഹെലനാ തോമസ് തുണ്ടത്തിൽ (ഏറ്റുമാനൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions