
ടി.ജെ. സൈമൺ
ചില്ലാക്കുന്ന്: തെങ്ങിൻതറ ടി.ജെ. സൈമൺ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 12-ന് ഇടയപ്പാറ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. ഭാര്യ അമ്മിണി ആലപ്ര ഏഴോലിക്കൽ കുടുംബാംഗം. മക്കൾ: ഷീബ, ഗ്രേസ്, ജോൺ. മരുമക്കൾ: പരേതനായ സാജൻ, ടോം, ഷീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions