
ഡോ. കൊച്ചുത്രേസ്യ
വരിക്കാംകുന്ന് : തലയോലപ്പറമ്പ് മംഗലത്ത് ഡോ. കൊച്ചുത്രേസ്യ (മോളി-62) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കൊരട്ടി പ്ലാക്കൽ കുടുംബാംഗം. ഭർത്താവ്: എം.വി. തോമസ് (റിട്ട. കെഎസ്ഇബി). മക്കൾ: ഡോ. അഖിൽ (ജർമനി), അലീന (നോർവേ). മരുമക്കൾ: ഐറിൻ പി. വിൽസൺ (ജർമനി), നിഖിൽ ഉലഹന്നാൻ (നോർവേ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions