Obituary
അ​ച്ചാ​മ്മ ദേ​വ​സ്യ

ക​രി​മ​ണ്ണൂ​ര്‍: ഇ​രു​പു​ളം കാ​ട്ടി​ല്‍ അ​ച്ചാ​മ്മ ദേ​വ​സ്യ ( 63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത രാ​മ​പു​രം ച​ക്കാ​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ദേ​വ​സ്യ (ദീ​പു ടെ​യ്‌​ലേ​ഴ്‌​സ്, തൊ​ടു​പു​ഴ). മ​ക്ക​ള്‍: ദി​വ്യ (മാ​ളി​യേ​ക്ക​ല്‍ ടി​വി​എ​സ് തൊ​ടു​പു​ഴ), ദീ​പു (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ള്‍: ടോ​ണി കു​ന്നും​പു​റ​ത്ത് ചി​ല​വ് (ഹെ​മോ സോ​ഫ്റ്റ് തൊ​ടു​പു​ഴ), ആ​മി ഇ​ഞ്ച​ക്കാ​ട്ട് (കീ​രി​ക്കോ​ട്).