Obituary
സാ​ലി

ശാ​ന്ത​ൻ​പാ​റ: പു​ത്ത​ടി ക​ല്ലി​ങ്ക​ൽ സാ​ലി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മു​രു​ക്കും​തൊ​ട്ടി സെ​ന്‍റ് മ​രി​യ ഗൊ​രോ​ത്തി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജ​യിം​സ്. മ​ക്ക​ൾ: രെ​ഹ​ന, സ്വ​പ്ന. മ​രു​മ​ക്ക​ൾ: ലി​ജു താ​മ​ര​പ്പി​ള്ളി​ൽ പൂ​പ്പാ​റ (ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തം​ഗം), ബി​ബി​ൻ ഇ​ട​വ​ഴി​ക്ക​ൽ (രാ​ജാ​ക്കാ​ട്).