
ലക്ഷ്മിക്കുട്ടി
കുന്നന്താനം : പുളിന്താനത്ത് വടക്കുംഭാഗത്ത് ലക്ഷ്മിക്കുട്ടിയമ്മ (94) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണ കൈമൾ. മക്കൾ: കമലമ്മ, സുമാദേവി, രാധാകൃഷ്ണ കൈമൾ, ഓമനക്കുട്ടൻ. മരുമക്കൾ: തങ്കപ്പൻ, രാജശേഖരൻ നായർ, ഗീത ആർ. കൈമൾ, ഗീതാ കുമാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions