
ഉമ്മന്‍ ടി. കുര്യന്
തിരുവല്ല : എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് സൈനികനും നാടക നടനുമായിരുന്ന തുകലശേരി തോട്ടത്തില്‍ ഉമ്മന്‍ ടി. കുര്യന് (ബാബു തോട്ടത്തില്‍-78 ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.30ന് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍. പരേതന് ദീര്‍ഘകാലം കലാനിലയം നാടക വേദിയില്‍ നടനായിരുന്നു. ഭാര്യ മേഴ്സി ഉമ്മന്‍ കുമ്പഴ വില്ലകത്തു തെക്കേതില്‍ കുടുംബാംഗം. മക്കള്‍: ബിഞ്ചു (ഫിലാഡെല്‍ഫിയ), സഞ്ജു ഉമ്മന്‍ (ഡിജിഎം, ഐഡിബിഐ ബാങ്ക്). മരുമക്കള്‍ മഞ്ജു (ഫിലാഡെല്‍ഫിയ), നിഷ സഞ്ജു (ഡയറക്ടര്‍, ടോക്ക് ഡിജിറ്റല്‍ ഇന്ത്യ, കൊച്ചി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions