Obituary
ത്രേ​സ്യാ​മ്മ

മാ​രാ​രി​ക്കു​ളം വ​ട​ക്ക് : പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16ൽ ​കാ​ര​ക്കാ​ട്ട് ത്രേ​സ്യാ​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വി​ത്സ​ൻ. മ​ക്ക​ൾ: ആ​ഗ്ന​സ്, മേ​രി ഗ്രെ​യ്‌​സ്, ജോ​സ​ഫ് ജോ​യ്, ആ​ന്‍റ​ണി (ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: ആ​ൻ​ഡ്രൂ​സ്, സൈ​റ​സ്, റീ​ന, രാ​ജി (അ​ധ്യാ​പി​ക, ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ക​ഞ്ഞി​പ്പാ​ടം).