Obituary
പി. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള

മാ​ന്നാ​ർ : ചെ​ന്നി​ത്ത​ല കി​ഴ​ക്കേ​വ​ഴി വ​ട​ക്കേ​മു​ട​വ​ണ്ടൂ​ർ ഗാ​യ​ത്രി​യി​ൽ പി. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള (67, റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ലി​ൻ​ഡ് സ്വി​ച്ച് ഗി​യ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മി​നി പ​ണി​ക്ക​ർ (റി​ട്ട. അ​ധ്യാ​പി​ക, മ​ഹാ​ത്മ ഹൈ​സ്കൂ​ൾ). മ​ക്ക​ൾ: ഡോ. ​എം. ശാ​ലി​നി, യു. ​വി​ഷ്ണു. മ​രു​മ​ക​ൻ: ഡോ. ​ആ​ർ. ഹ​രി​കു​മാ​ർ.