Obituary
കെ.​ജി. സു​മ​തി

ആ​ല​പ്പു​ഴ : ക​ര​ള​കം വാ​ർ​ഡ് ക​റു​ക​ച്ചം വീ​ട് കെ.​ജി. സു​മ​തി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല ക​ണി​യാ​ർ. മ​ക്ക​ൾ: എം.​ജി. അ​ജി​ത്ത്കു​മാ​ർ (റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ, ലോ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം), ര​മേ​ശ് ബാ​ബു (എ​ക്സ​ൽ ഗ്ലാ​സ് ഫാ​ക്ട​റി), ജ​യ​ശ​ങ്ക​ർ (പി​ഡ​ബ്ല്യു​ഡി), എം.​എ​സ്. ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: എം.​എ​ൽ. ക​മ​ല (റി​ട്ട. എ​ച്ച്എം, കി​ട​ങ്ങ​റ ഹൈ​സ്കൂ​ൾ ആ​ല​പ്പു​ഴ), ര​ജ​ല​ക്ഷ്മി, ദ​യ (റി​ട്ട. പി​ഡ​ബ്ല്യു​ഡി), ഗി​രീ​ഷ് (ദു​ബാ​യ്).