Obituary
ജോ​സ​ഫ് ആ​ന്‍റ​ണി

താ​യ​ങ്ക​രി: അ​ട്ടി​ച്ചി​റ ജോ​സ​ഫ് ആ​ന്‍റ​ണി (അ​പ്പു-71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ ലൂ​സി പു​ന്ന​പ്ര പ​ടി​ഞ്ഞാ​റെ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ന്‍റ​ണി ജോ​സ​ഫ് (ഇ​ന്ത്യ​ന്‍ ആ​ര്‍​മി), റോ​സ​മ്മ. മ​രു​മ​ക്ക​ള്‍: ഷീ​ന കു​ര്യ​ന്‍ തെ​ക്കേ​കു​ന്നം (തെ​ക്കേ​ക്ക​ര), അ​രു​ണ്‍ ആ​ന്‍റ​ണി പ്ലാ​പ്പ​റ​മ്പി​ല്‍ (എ​ട​ത്വ).