
സേതുമാധവൻനായർ
വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേക്കളം പാറക്കൽ വീട്ടിൽ സേതുമാധവൻനായർ(85) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: പ്രീതി, പ്രിയ, പ്രീജ, പ്രഭാഷ്, പ്രഭ, സുഭാഷ്, സുനിത. മരുമക്കൾ: രാധാകൃഷ്ണൻ, പ്രഭാകരൻ, ആശ,ശരവണൻ, ഐശ്വര്യ, ഷിഹാബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions