
യൂസഫ്
നെല്ലിയാമ്പതി: ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത് പാടിയിൽ മുഹമ്മദ് ഖനിയുടെ മകൻ യൂസഫ്(67) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ പത്തിന് ചന്ദ്രാമല ജുമ: അത്ത് പള്ളിയിൽ. ഭാര്യ: ജമീല. മക്കൾ: സജീഫ്, ബീജിഫ്, നെജിഫ്. മരുമക്കൾ: ഹസിന, സുലു, ഷെമിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions