Obituary
ഫ്രാ​ൻ​സി​സ്

വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള​യ​നാ​ട് കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ ലോ​ന​പ്പ​ൻ മ​ക​ൻ ഫ്രാ​ൻ​സി​സ്(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി ന​ട​വ​ര​മ്പ് പാ​റേ​ക്കാ​ട​ൻ കു​ടും​ബാം​ഗം. മ​ക​ൾ: ല​ത സ​ണ്ണി. മ​രു​മ​ക​ൻ: അ​ഡ്വ. സ​ണ്ണി ആ​ല​പ്പാ​ട്ട്.