
മേരി
കുരിയച്ചിറ: പുത്തൂർ പഞ്ചായത്ത് മുൻ മെന്പർ നെഹ്റുനഗർ മാളിയേക്കൽ മേരി(96) അന്തരിച്ചു. സംസ്കാരം നാളെ നാലിന് നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: വർഗീസ്. മക്കൾ: പരേതയായ ശാന്ത ആന്റണി, എം.വി.തോമസ് (സിഇഒ ക്രോസ്റ്റൽ, യുഎസ്എ), മേഴ്സി ആന്റണി (കാനഡ), ആഗനസ് ബാബു . മരുമക്കൾ: പരേതനായ വി.പി ആന്റണി, ഗീന തോമസ് (യുഎസ്എ), പരേതനായ ആന്റണി ജോസഫ് നാഗപറന്പിൽ, പരേതനായ സി.ഒ. ബാബു ചേനത്തുപറന്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions