
എസ്. പൊന്നപ്പന്
ചവറ : കുളങ്ങര ഭാഗം ആനന്ദഭവനില്‍ എസ്. പൊന്നപ്പന് (84) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് മുളങ്കാടകം ശശാനത്തില്. ഭാര്യ: രാധാ പൊന്നപ്പന്. മക്കള്‍: ബിന്ദു കമല്‍, രാജേഷ് പൊന്നപ്പന്, ദ്വീപ ബിജു. മരുമക്കള്‍: കമല്‍ മോഹന്‍, ലക്ഷ്മി രാജേഷ്, ബിജു പത്മനാഭന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions