Obituary
ഈ​ശ്വ​രി​യ​മ്മ

ച​വ​റ : തെ​ക്കും​ഭാ​ഗം മാ​ലീ ഭാ​ഗ​ത്ത് ഗൗ​രീ​ന​ന്ദ​നം ഈ​ശ്വ​രി​യ​മ്മ (87) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍​പി​ള്ള. മ​ക​ള്‍: ര​മാ​ദേ​വി. മ​രു​മ​ക​ന്‍ : ര​വീ​ന്ദ്ര​ന്‍​പി​ള്ള. സ​ഞ്ച​യ​നം ഞാ​യ​ർ ഏ​ഴി​ന്.