Obituary
ഗോ​പി​നാ​ഥ​ന്‍ ആ​ചാ​രി

കൊ​ല്ലം: രാ​മ​ന്‍​കു​ള​ങ്ങ​ര ജാ​ന​കി നി​വാ​സ് ഭാ​ര​ത് ന​ഗ​ര്‍168 കാ​വ​നാ​ട് ക​ന്നി​മ്മേ​ല്‍ വീ​ട്ടി​ല്‍ ഗോ​പി​നാ​ഥ​ന്‍ ആ​ചാ​രി( 75) അ​ന്ത​രി​ച്ചു. കേ​ര​ള വി​ശ്വ​ക​ര്‍​മ​സ​ഭ​യു​ടെ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം, കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ,കേ​ര​ള ആ​ര്‍​ട്ടി​സാ​ന്‍​സ് ട്രേ​ഡ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ജി​ല്ലാ സെ​ക്ര​ട്ട​റി,എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ന​ളി​നി. മ​ക്ക​ള്‍: ശ്രീ​ലേ​ഖ, ​ശ്രീ​ക​ല, മ​രു​മ​ക്ക​ള്‍: എ​ന്‍. സു​രേ​ഷ് കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ര്‍. സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ എ​ട്ടി​ന്.