
ജി. സുശീല
കൊല്ലം: ആശ്രാമം പുത്തന്‍ വീട്ടില്‍ (വൈദ്യശാല നഗര്‍ 376) ജി. സുശീല(94) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ പി. ശിവരാമന്. മക്കള്‍: അനില്‍കുമാര്‍, മിനി മുരളീധരന്, സുനി സന്തോഷ്, ഗിനില്‍ കുമാര്‍ . മരുമക്കള്‍: ആര്.ലേഖ, പരേതനായ എസ്.മുരളീധരന്, വി.ജി. സന്തോഷ് കുമാര്‍, എസ്. ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions