Obituary
ജി.​ശി​വ​ദാ​സ​ൻ

ക​ല്ല​മ്പ​ലം: പ​ള്ളി​ക്ക​ൽ കൊ​ട്ട​റ​ഴി​ക​ത്ത് വീ​ട്ടി​ൽ ജി.​ശി​വ​ദാ​സ​ൻ (96) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ എ​ൻ.​സ​രോ​ജി​നി. മ​ക്ക​ൾ:​എ​സ്.​ര​ത്ന​മ​ണി,(സം​സ്ഥാ​ന സെ​ക്ര​ട്ട​റി കേ​ര​ള കോ- ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ), എ​സ്.​ബാ​ബു പ​ള്ളി​ക്ക​ൽ, എ​സ്.​പു​ഷ്പ​ദാ​സ് (റി​ട്ട. പി​ഡ​ബ്ല്യു​ഡി), എ​സ്.​ഹ​രി​ദാ​സ​ൻ പ​ള്ളി​ക്ക​ൽ. മ​രു​മ​ക്ക​ൾ: മ​ട​ത്ത​റ സു​ഗ​ത​ൻ, പ​രേ​ത​യാ​യ സു​ധ​ർ​മ​ണി, വി.​എ​സ്.​സ്മി​ത, ബി​ന്ദു എ​സ്.​രാ​ജ്.