
ജി.ശരത്ചന്ദ്രൻ നായർ
കാട്ടാക്കട: കാട്ടാക്കട പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് കാട്ടാക്കട മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന എട്ടിരുത്തി ചൂരയ്ക്കാട് ഗിരിജ ഭവനിൽ ജി.ശരത്ചന്ദ്രൻ നായർ (79) അന്തരിച്ചു. ഭാര്യ: പരേതയായ എസ്.ഗിരിജ. മക്കൾ: ജി.എസ്.ശബരിചന്ദ്, ശ്രീചന്ദ്, ശാഖി ചന്ദ്. മരുമക്കൾ: ബി. ജെ. സൗമ്യ, പി.എസ്.വരുൺ. സഞ്ചയനം വെള്ളി 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions