
ജെ. ജയചന്ദ്രന്
വെള്ളറട: ആറാട്ടുകുഴി ചന്ദ്രോദയത്തില്‍ ജെ. ജയചന്ദ്രന് (70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് കുടുംബ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ രാജേശ്വരി. മക്കള്‍: രാഖി ചന്ദ്രന്, രാകേഷ് ചന്ദ്രന്, സജിത് ചന്ദ്രന്. മരുമക്കള്‍: ദിലീപ്, അഞ്ജലി. സഞ്ചയനം വെള്ളി ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions