Obituary
നീ​ല​ക​ണ്ഠ​ന്‍​ നാ​യ​ര്‍

അ​മ​ര​വി​ള : ന​ടൂ​ര്‍​ക്കൊ​ല്ല ന​ടു​വി​ല്‍​വീ​ട്ടു​വി​ള മു​രു​ക​വി​ലാ​സ​ത്തി​ല്‍ നീ​ല​ക​ണ്ഠ​ന്‍​ നാ​യ​ര്‍ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ളി​ത​മ്മ. മ​ക്ക​ള്‍ : ശൈ​ല​ജ, ശാ​രി​ക, രാ​ജേ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍ : രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ന്ദു, പ​രേ​ത​നാ​യ ശ​ശി​കു​മാ​ര്‍. സ​ഞ്ച​യ​നം വെ​ള്ളി ഒ​ന്പ​തി​ന്.