
പി.പി. ജോയി
വടകര: പിഡബ്ല്യുഡി കോണ്ട്രാക്ടര് മേപ്പയില്‍ പച്ചക്കറി മുക്കിന് സമീപം പുത്തന്‍പുരയില്‍ പി.പി. ജോയി (72) അന്തരിച്ചു. സംസ്കാരം 27ന് ഉച്ചയ്ക്ക് രണ്ടിന് വടകര സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ: ഡോ. മേരി ജോയി (തെക്കന്‍ മെലൂര്‍, ചാലക്കുടി). മക്കള്‍: ജെമി (യുഎസ്എ), ജെനി (യുകെ), ജെനിന് (യുഎസ്എ). മരുമക്കള്‍: ടിബു വെള്ളാപ്പള്ളി (യുഎസ്എ), പ്രവീണ്‍ പുള്ളന്പ്ലാവില് കൂരാച്ചുണ്ട് (യുഎസ്എ), പ്രിയങ്ക പുത്തന്‍പുരക്കല്‍ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions