
വർക്കി
കോടഞ്ചേരി: പുലിക്കയം മുരിക്കുംചാൽ പൊട്ടംകുഴിയിൽ വർക്കി (82 ) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10ന് ശുശ്രൂഷകൾക്ക് ശേഷം മുറമ്പാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : അന്നമ്മ (പുന്നക്കൊമ്പിൽ കുടുംബാംഗം). മക്കൾ: റെജി (കോഴിക്കോട്), ബിജു (താമരശേരി ), ജൂബി. മരുമക്കൾ: ബിന്ദു ചെമ്പക്കോട്ടിൽ (പേരാമ്പ്ര), സിന്ധു (കക്കാട്ടിൽ കണിയാമ്പറ്റ), നീന (അതിരംപുഴയിൽ, മംഗലാപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions