Obituary
മ​മ്മു​ട്ടി

തു​വൂ​ര്‍: വി​ളി​ക്കു​ന്നി​ലെ പൊ​ട്ടേ​ങ്ങാ​ട്ട് മ​മ്മു​ട്ടി (ചെ​റി​യാ​ക്ക- 87) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30-ന് ​പാ​ല​ക്ക​ല്‍​വെ​ട്ട ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ള്‍: സൈ​ത​ല​വി, പാ​ത്തു​മ്മ,സു​ബൈ​ദ, ഖ​ദീ​ജ, ആ​മി​ന, മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ല്‍ ക​രീം,സ​മീ​ര്‍. മ​രു​മ​ക്ക​ള്‍: അ​ബ്ദു​റ​ഹ്‌​മാ​ന്‍, അ​ബ്ദു​ൾ ക​രീം, ബ​ഷീ​ര്‍, മു​ഹ​മ്മ​ദ്, ഖ​ദീ​ജ, സ​മീ​റ, ഫ​സീ​ല.