
സുകുമാരന്‍
പെരിന്തല്‍മണ്ണ: ചിറക്കല്‍ സുകുമാരന്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പില്‍. ഭാര്യ: പി.ജി. ബേബി സരോജം (റിട്ട. അധ്യാപിക, എയുപി സ്കൂള്‍, ചെറുകര). മക്കള്‍: പ്രവീണ്‍, ബബിത (കെവിആര്‍ ഹൈസ്കൂള്‍ ഷൊര്‍ണൂര്‍). മരുമക്കള്‍: പ്രിയംവദ, കെ. ഷാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions