Obituary
മു​ഹ​മ്മ​ദാ​ലി

പെ​രി​ന്ത​ല്‍​മ​ണ്ണ : ക​ക്കൂ​ത്ത് കോ​മു​ള്ളി​ലെ ത​യ്യി​ല്‍ മു​ഹ​മ്മ​ദാ​ലി (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​മ്മു​സ​ല്‍​മ യാ​ര​ല്ലൂ​ര്‍ (ക​ക്കൂ​ത്ത്). മ​ക്ക​ള്‍: ഫ​ര്‍​ഹാ​ന, ഫാ​രി​സ, ഉ​മ്മ​ര്‍ ഫാ​റൂ​ഖ്. മ​രു​മ​ക​ന്‍: മു​സ​വ്വി​ര്‍.