Obituary
ഹം​സ ഹാ​ജി

മേ​ലാ​റ്റൂ​ര്‍: എ​ട​ത്ത​നാ​ട്ടു​ക​ര നാ​ലു​ക​ണ്ടം ചേ​രി​യാ​ട​ന്‍ ഹം​സ ഹാ​ജി (93) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കൊ​ടി​യം​കു​ന്ന് ജു​മാ മ​സ്ജി​ദി​ല്‍. ഭാ​ര്യ: പാ​ല​ക്ക​ട​വി​ലെ പ​രേ​ത​യാ​യ താ​ഴ​ത്തേ​പീ​ടി​ക റു​ഖി​യ്യ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, ആ​യി​ഷ, അ​ബ്ദു, സു​ലൈ​ഖ, ബ​ഷീ​ര്‍, ഹ​സ​ന​ത്ത്, സു​ജി​ത, സു​നീ​റ.