
ഗീത വിജയന്
തോപ്പുംപടി: പുളിക്കപറമ്പില്‍ ഗീത വിജയന് (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് കൂവപ്പാടം പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ വിജയന്. മക്കള്‍: വിമല്‍ (ഫ്ളക്സ് പോയിന്റ്), വിനിത. മരുമകള്‍: സ്വാതി (വിദ്യാഭ്യാസ വകുപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions