Obituary
പ്ര​മോ​ദി​നി

വൈ​പ്പി​ന്‍: നെ​ടു​ങ്ങാ​ട് ത​ല​മി​റ്റ​ത്ത് പ്ര​മോ​ദി​നി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പു​രു​ഷോ​ത്ത​മ​ൻ. മ​ക്ക​ൾ: സ​ജീ​വ് (റി​ട്ട. സെ​ക്ര​ട്ട​റി എ​ട​വ​ന​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). ഷീ​ല, ലീ​ന (റി​ട്ട. സെ​ക്ര​ട്ട​റി റെ​യി​ല്‍​വേ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി), രാ​ജീ​വ് (വ്യാ​പാ​രി). മ​രു​മ​ക്ക​ള്‍: ജ​യ​കു​മാ​ര്‍ (റി​ട്ട. സ​ഹ​ക​ര​ണ ബാ​ങ്ക് വ​ട​ക്കേ​ക്ക​ര), അ​പ്പു​ക്കു​ട്ട​ന്‍ (സീ​താ​റാം ആ​യു​ര്‍​വേ​ദ ഏ​ജ​ന്‍​സി), ജോ​ഷി (റി​ട്ട. ടാ​റ്റ ഓ​യി​ല്‍ മി​ല്‍​സ്), ജി​നി (നാ​യ​ര​മ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്ക്).