
ഉണ്ണികൃഷ്ണന് നായര്‍
മൂവാറ്റുപുഴ : തൃക്കളത്തൂര്‍ പുതിയേടത്ത് പി.എസ്. ഉണ്ണികൃഷ്ണന് നായര്‍ (സുന്ദരന്‍-71, കെഎസ്ആര്‍ടിസി മുന്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജി. ഉമാദേവി തൃക്കളത്തൂര്‍ ഗോകുലം കുടുംബാംഗം (തൃക്കളത്തൂര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി). മക്കള്‍: ഗോകുല്‍ കൃഷ്ണ (ഫയര്‍ഫോഴ്സ് പെരുമ്പാവൂര്‍), ലക്ഷ്മി (കാനഡ). മരുമക്കള്‍: അശ്വതി (അധ്യാപിക, എന്‍എസ്എസ് എച്ച്എസ് മണ്ണൂര്‍), വിബിന് (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions