Obituary
ബെ​റ്റി

അ​ങ്ക​മാ​ലി : കി​ട​ങ്ങൂ​ര്‍ ച​ക്കാ​ല​പൊ​ങ്ങം ക​ല്ല​റ​യ്ക്ക​ല്‍ ബെ​റ്റി (56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പോ​ള​ച്ച​ന്‍. മ​ക്ക​ള്‍: മ​രി​യ തെ​രേ​സ, ആ​ന്‍​ലി​സ്.