Obituary
ടി.​കെ.​ര​വി

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ ബ്ളാ​യി​ൽ ടി.​കെ.​ര​വി (80, റി​ട്ട.​പോ​സ്റ്റ്മാ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ക​മ​ലം (റി​ട്ട.​പോ​സ്റ്റ് വു​മ​ൺ). മ​ക്ക​ൾ: അ​മ്പി​ളി, അ​നി​ത. മ​രു​മ​ക്ക​ൾ: ശി​വ​കു​മാ​ർ, ബൈ​ജു.