Obituary
എ​ൻ.​യു. മ​ത്താ​യി

കോ​ല​ഞ്ചേ​രി: ക​ട​മ​റ്റം നാ​ഞ്ചി​റ​യി​ൽ എ​ൻ.​യു. മ​ത്താ​യി (95) അ​ന്ത​രി​ച്ചു. ഇ​ന്നു മൂ​ന്നി​ന് ക​ട​മ​റ്റം റോ​യ​ൽ ന​ഗ​റി​ലു​ള്ള മ​ക​ൻ ത​ങ്ക​ച്ച​ന്‍റെ ഭ​വ​ന​ത്തി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സം​സ്കാ​രം ക​ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ ക​ട​മ​റ്റം കീ​പ്ളി​ക്കു​ഴി കു​ടും​ബാം​ഗ​മാ​ണ്. മ​റ്റു മ​ക്ക​ൾ: എ​ൻ.​എം. ജോ​സി, എ​ൻ.​എം. റോ​യി, എ​ൻ.​എം. ശാ​ന്ത, എ​ൻ.​എം. പ്ര​സാ​ദ് (കേ​ര​ള കോ​ൺ​ഗ്ര​സ്-​ജെ ജി​ല്ലാ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ൽ കാ​ലാ​മ്പൂ​ർ, സോ​ഫി വ​ര​പ്പാ​ത്തു​കു​ഴി കോ​ല​ഞ്ചേ​രി, സി​സി​ലി മ​ലേ​ക്കു​ടി​യി​ൽ കോ​ലാ​ടി, കെ.​എ​സ്. മാ​ത്യു (സാ​ജു) കീ​പ്പ​ട​യി​ൽ തോ​ന്നി​യ്ക്ക (ഹോ​ട്ട​ൽ സാ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ല​ഞ്ചേ​രി), റെ​യ്മോ​ൾ പ്ര​സാ​ദ് ചെ​റു​മ​ട​ത്തി​ക്കു​ടി ക​ടാ​തി. പ​രേ​ത​ൻ ക​ട​മ​റ്റം പ​ള്ളി മു​ൻ ട്ര​സ്റ്റി, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ർ​ഡം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.