Obituary
മേ​ഴ്‌​സി കു​ര്യാ​ക്കോ​സ്

കൊ​ട്ടാ​ര​ക്ക​ര: ആ​വി​ക്കോ​ട്ട് മേ​ഴ്‌​സി കു​ര്യാ​ക്കോ​സ് (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി മു​ട​വും​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: റെ​നി തോ​മ​സ്. മ​ക്ക​ൾ: രാ​ഹു​ൽ, രേ​ഷ്‌​മ. മു​ട​വും​കു​ന്നേ​ൽ ജോ​ർ​ജ് (കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം) ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം സ​ഹോ​ദ​ര​നാ​ണ്.