Obituary
ത്രേ​സ്യാ​മ്മ മാ​ത്യു

ആ​ലു​വ: എ​ട​ത്ത​ല മു​തി​ര​ക്കാ​ട്ടു​മു​ക​ൾ മി​സ്‌​ടി മി​ഡോ​സ് വി​ല്ല​യി​ൽ ത്രേ​സ്യാ​മ്മ മാ​ത്യു (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് തേ​വ​ക്ക​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: സി.​സി. മാ​ത്യു. മ​ക​ൾ: മി​നി മാ​ത്യു. മ​രു​മ​ക​ൻ: ബി​ജു ഫി​ലി​പ്പ്.