Obituary
മ​റി​യാ​മ്മ

പോ​ത്താ​നി​ക്കാ​ട്: ചാ​ത്ത​മ​റ്റം പ​ടി​ഞ്ഞാ​റെ​ക്കു​ടി​യി​ൽ മ​റി​യാ​മ്മ (മ​റി​യ​ക്കു​ട്ടി-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ചാ​ത്ത​മ​റ്റം ക​ർ​മ്മേ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​വി. ഏ​ബ്ര​ഹാം (ഞൂ​ഞ​പ്പ​ൻ). മ​ക്ക​ൾ: ഡോ​ളി, സ​ജി, റെ​ജി. മ​രു​മ​ക്ക​ൾ: ബെ​ന്നി, ആ​ശ, കു​ഞ്ഞു​മോ​ൾ.