Obituary
കു​ര്യാ​ക്കോ​സ്

വ​ട​ക്ക​ഞ്ചേ​രി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ക​ണ​ക്ക​ൻ​തു​രു​ത്തി വി​ല​ങ്ങൂ​ർ പു​ന്നോ​ലി​ൽ കു​ര്യാ​ക്കോ​സ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ:​ ഗ്രേ​സി. മ​ക്ക​ൾ:​ഷാ​ജു, ഷീ​ജ (അ​ധ്യാ​പി​ക, സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്‌​കൂ​ൾ, പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: മി​നി, ഷാ​ജി (മ​രി​യ ക്രി​യേ​ഷ​ൻ​സ്, പാ​ല​ക്കാ​ട്).