
പോൾ
അമ്മാടം: ചിറയത്ത് ആഴ്ചങ്ങാട്ടിൽ റപ്പായി മകൻ പോൾ (69, റിട്ട. മാനേജർ കൊമേഴ്സ്യൽ നെറ്റൽ ക്രൊമാറ്റോഗ്രാഫ് ) മുബൈയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മുള്ളുണ്ട് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: എൽസി പോൾ (റിട്ട. ബ്രാഞ്ച് മാനേജർ എസ്ബിഐ). മക്കൾ: ജാനിസ്, ഷാലിൻ. മരുമക്കൾ: ആശിഷ്, സിൽവസ്റ്റർ (മുംബൈ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions