
മേരിക്കുട്ടി
മാരാരിക്കുളം: തെക്കുപഞ്ചായത്ത് പൊള്ളയിൽ മേരിക്കുട്ടി (68) അന്തരിച്ചു. സംസ്കാരം ഇന്നു നാലിനു പൂങ്കാവ് പള്ളിയിൽ. പരേത തങ്കി വടക്കേ കുന്നേൽ കുടുംബാംഗം. ഭർത്താവ്: പി.എഫ്. പോൾ. മക്കൾ: ഫ്രാൻസിസ്, വിനോബ്, പരേതനായ ജോസ് പോൾ. മരുമക്കൾ: റോസ്മേരി ദീപ്തി, മേരി സൗമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions