Obituary
എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

ആ​ല​പ്പു​ഴ: തോ​ണ്ട​ൻ​കു​ള​ങ്ങ​ര വാ​ർ​ഡ് ജ​യ​നി​വാ​സി​ൽ എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (93 റി​ട്ട.​അ​ധ്യാ​പ​ക​ൻ, എ​സ് ഡി ​വി ബി ​എ​ച്ച് എ​സ്, ആ​ല​പ്പു​ഴ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10 ന് ​ചാ​ത്ത​നാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ക​മ​ലം. മ​ക്ക​ൾ : ജ​യ​ശ്രീ (റി​ട്ട. എ​സ് ബി ​ഐ ഉ​ദ്യോ​ഗ​സ്ഥ), സു​രേ​ഷ് കു​മാ​ർ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​ർ, പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ : ശ​ശി​കു​മാ​ർ, ദീ​പ.