
ജെറോംസ് ജോഷി
പുതുക്കരി: മാങ്ങയില്‍ ജോഷിയുടെ മകന് ജെറോംസ് ജോഷി (11, എടത്വ സെന്റ് അലോഷ്യസ് സ്കൂള്‍ വിദ്യാര്‍ഥി) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് പുതുക്കരി സെന്റ് സേവ്യഴേസ് പള്ളിയില്‍. അമ്മ : സിജില്‍ മേരി ജോര്‍ജ് ചങ്ങങ്കരി കൂലിപ്പരക്കല് കുടുംബാംഗം. സഹോദരി: ജെസ്ന മരിയ ജോഷി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions