Obituary
സി.​എ​ന്‍. മോ​ഹ​ന​ന്‍

എ​ട​ത്വ: തു​രു​ത്തി​ച്ചി​റ സി.​എ​ന്‍. മോ​ഹ​ന​ന്‍ (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ. ശ്രീ​ദേ​വി ത​ക​ഴി കു​ന്നു​മ്മ കാ​ട​മ്പ്രം കു​ടും​ബാം​ഗം. മ​ക്ക​ള്‍: മോ​ളി, സീ​ന, വി​ഷ്ണു. മ​രു​മ​ക്ക​ള്‍: രാ​ജീ​വ് (കൈ​ന​ക​രി), ഇ​ന്ദ്ര​ജി​ത്ത് (പാ​ണ്ട​ങ്ക​രി), ശ്രീ​ല​ക്ഷ്മി (ആ​ല​പ്പു​ഴ).