
മറിയാമ്മ തോമസ്
മുട്ടാർ: പടവുപുരയ്ക്കൽ മറിയാമ്മ തോമസ് (അമ്മിണി-69) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കുമരംചിറ സെന്റ് തോമസ് പള്ളിയിൽ. പരേത പാണ്ടിച്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് ദേവസ്യ. മക്കൾ: മിനി, മഞ്ജു, മനോജ്, മനു, മായ. മരുമക്കൾ: ലാലിച്ചൻ, ഷാജി, റോബി, സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions