
അഡ്വ. പി.സി. കുര്യന്
മാടപ്പളളി: കുട്ടന്‍ചിറ പരപ്പൊഴിഞ്ഞെയില് ചാണ്ടി മത്തായിയുടെ മകന് അഡ്വ. പി.സി. കുര്യന് (തങ്കച്ചന്-66, റിട്ട. ശിരസ്താര്‍) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് പള്ളിയിൽ. ഭാര്യ: സാറാമ്മ കുര്യന് മുക്കൂട്ടുതറ മറ്റപ്പളളില്‍ കുടുംബാംഗം. മക്കള്‍: സന്തോഷ് കുര്യന് (യുകെ), സുഭാഷ് കുര്യന് (കാനഡ). മരുമക്കള്‍: അഞ്ജു ജോണ്‍ കല്ലുപുരയില്‍ മല്ലപ്പളളി (യുകെ), ഷെറിന് ഷിബു മാറാച്ചേരി പുത്തേടത്ത് കോതമംഗലം (കാനഡ) . മൃതദേഹം നാളെ രാവിലെ എട്ടിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions